തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച് ബിജെപി നേതാവ് എം ടി രമേശ്. ഇരുമുടിക്കെട്ടുമായി മല ചവിട്ടുന്നത് ഒരു ഭക്തന്റെ അവകാശമാണ്. വിശ്വാസികള്‍ക്ക് കല്‍ തുറുങ്കും അവിശ്വാസികള്‍ക്ക് സംരക്ഷണവുമാണ് മുഖ്യമന്ത്രി നല്‍കുന്നതെങ്കില്‍ വിശ്വാസികള്‍ കടലിളകി വരുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇരുമുടിക്കെട്ടുമായി മല കയറൂന്നത് ഒരു ഭക്തന്റെ അവകാശമാണ്. ആരാധന സ്വാതന്ത്ര്യം ഭരണഘടനാദത്തമാണ്. അത് നിഷേധിക്കുന്നത് ഭരണഘടനാ ലംഘനമാണ്. ശശികല ടീച്ചറുടെ അറസ്റ്റ് ഒരു തുടക്കമാണ്.’ വിശ്വാസികള്‍ക്ക് കല്‍ തുറുങ്കും അവിശ്വാസികള്‍ക്ക് സംരക്ഷണവുമാണെങ്കില്‍ മുഖ്യമന്ത്രി ഓര്‍ത്തോളൂ .. വിശ്വാസികള്‍ കടലിളകി വരും’.iiii തിരമാലയുടെ കരുത്തോടെ .. -കൊടുങ്കാറ്റിന്റെ വേഗതയോടെ ..
https://www.facebook.com/MTRameshOfficial/posts/2165780700328740?__xts__%5B0%5D=68.ARDG6DweB4F4LFAm-MJlCxuzp9JnIoLGmWayYkCnL7uoo19bhdY3ruE4RiqBXkfwowzT4pB1QpDFhx1lCejGEaGtmV_2A2Hu3YfyhPqjbhtNQ6CYdFjGcWyqCf8FnIZpYilLoMAqucaxbmhCWJ6HXIhAIgeMsshk0yDz32v59t6I7ZN0O9QxEwdejmLWwxMcBbC0wXJtuZGtMRaxiks2MOXztWPjoDSkLw5yyQu8_9alucqJAam23ErWtK59UKBInPc9VclK1Lb7Xqn8qL-UtI9YuUAE2N8wicSpuTLhJNI3ieuA6h4aziBLQFANxs6Ki4LDFEa25SJwXlezWHoU9HE0&__tn__=-R
Post Your Comments