ഷാർജ: 4 വയസുകാരൻ സ്വിമ്മിംങ് പൂളിൽ മുങ്ങിമരിച്ച സംഭവത്തിൽ സ്കൂളിനെതിരെ നടപടിക്ക് ഒരുങ്ങുകയാണ് കുട്ടിയുടെ കുടുംബം.
സ്കൂളിലെ സ്വിമ്മിങ് പൂളില്‍ വെച്ചുണ്ടായ അപകടത്തിന് സ്കൂള്‍ അധികൃതര്‍ തന്നെയാണ് ഉത്തരവാദികളെന്നും കുട്ടിയുടെ സുരക്ഷ ഇവര്‍ ഉറപ്പാക്കിയില്ലെന്നും അച്ഛന്‍ ആരോപിച്ചു. അന്വേഷണം പൂര്‍ത്തിയായ ശേഷം കോടതിയെ സമീപിക്കുമെന്നും അച്ഛന്‍ വ്യക്തമാക്കി.
Post Your Comments