തൃശ്ശൂർ: റിട്ട.ബാങ്ക് ഉദ്യോഗസ്ഥന്റെ എടിഎംകാർഡിൽ നിന്ന് 40,000 കവർന്നു. ഇദ്ദേഹത്തിന്റേതടക്കം 2 പേരുടെ എടിഎം കാർഡുകൾ ഉപയോഗിച്ച് അരലക്ഷത്തിലേറെ തട്ടിയെടുത്താതയി പരാതി.
റിട്ടേർഡ് ബാങ്ക് ഉദ്യോഗസ്ഥനായ അയ്യന്തോൾ ശ്രീവത്സത്തിൽ രാധാകൃഷ്ണന്റയും , മുണ്ടൂർ സ്വദേശിനി അനിതയുടെ നഷ്ടപ്പെട്ട പോയ എടിഎം കാർഡ് ഉപയോഗിച്ച് 40,000, 11,000 എന്നിങ്ങനെ തുകകളാണ് പിൻവലിക്കപ്പെട്ടിട്ടുള്ളത്.
.
Post Your Comments