ഇന്നത്തെ കുട്ടികളുടെ പോരായ്മ എന്ന് പറയുന്നത് ശരിയായ വിധത്തിലുള്ള ലൈംഗിക വിദ്യഭ്യാസ്‌തെ കുറിച്ചുള്ള അജ്ഞതയാണ്. ലൈംഗിക വിദ്യാഭ്യാസവും മറ്റ് ആരോഗ്യപരമായ അറിവുകളും കുട്ടികള്‍ക്ക് പകര്‍ന്ന് കൊടുക്കേണ്ടത് മാതാപിതാക്കളുടെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ്. അപകടങ്ങളില്‍ നിന്നും അവരെ രക്ഷിക്കുന്നതിനൊപ്പം നേരായ മാര്‍ഗത്തില്‍ വളരുവാനും ഇത്തരം അറിവുകള്‍ കുട്ടികളെ സഹായിക്കും.
അമ്മേ ഞാന്‍ എങ്ങിനെയാ ഉണ്ടായേ ? കുട്ടികളുടെ ഇത്തരം ചോദ്യങ്ങള്‍ക്ക് വ്യക്തമായി തന്നെ മറുപടി പറയണമെന്നാണ് ഡോ.ഷിനു ശ്യാമളന്റെ കുറിപ്പില്‍ പറയുന്നത്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
Post Your Comments