NattuvarthaLatest News

മലബാർ സിമന്റ്സ് കേസ്: കൂടുതൽ അന്വേഷണം നടത്തും

എറണാകുളം -തിരുവനന്തപുരം ജില്ലകളിലുള്ള കോടിക്കണക്കിന് രൂപയുടെ ഉറവിടമാണ് അന്വേഷിക്കുന്നത്

മലബാർ സിമന്റ്സ് അഴിമതി കേസിലെ വ്യവസായി വിഎം രാധാകൃഷ്ണന്റെ സ്വത്ത് സംബന്ധിച്ച് കേന്ദ്ര കള്ളപ്പണ ഏജൻസികൾ കൂടുതൽ തെളിവെടുപ്പ് തുടങ്ങി.

എറണാകുളം -തിരുവനന്തപുരം ജില്ലകളിലുള്ള കോടിക്കണക്കിന് രൂപയുടെ ഉറവിടമാണ് അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button