
ബുച്ചാറെസ്റ്റ്: യുവാവ് ഷോപ്പിംഗ് മാളിലേക്ക് കാര്‍ ഇടിച്ചു കയറ്റി. റൊമേനിയയിലാണ് സംഭവം. അമിത വേഗതയില്‍ കാറോടിച്ചു പോയ യുവാവ് കാര്‍ ഷോപ്പിംഗ് മാളിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ യുവാവിനെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. സംഭവത്തേക്കുറിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Post Your Comments