പാട്ടിന്റെ ആരാധകരാണ് നാമെല്ലാം. അതുകൊണ്ടുതന്നെ സദാ സമയവും മൊബെെല്‍ ഫോണില്‍ പാട്ട് വെച്ച് ഇയര്‍ഫോണിലൂടെ വ്യക്തമായി അത് ആസ്വദിക്കാനായി നാം ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഈ ഇയര്‍ ഫോണ്‍ വെക്കുന്നതിന് സുരക്ഷിതമായ ചില രീതികളുണ്ട്. തെറ്റായ രീതിയിൽ ഇയർ ഫോൺ ചെവിയിൽ വെച്ചാൽ അത് നിങ്ങളുടെ ചെവി അടിച്ച് പോകുന്നതിന് വരെ കാരണമാകും എന്ന് ഒാര്‍ക്കുക.
ഇയര്‍ഫോണ്‍ വെക്കേണ്ട രീതി താഴെ കാണുന്ന ചിത്രത്തില്‍ വ്യക്തമായും കാണിച്ചിട്ടുണ്ട് അത് പ്രകാരം മാത്രം ഇനിമുതല്‍ ഇയര്‍ഫോണ്‍ ധരിക്കുക …
Post Your Comments