തിരുവനന്തപുരം : യുവമോര്‍ച സമ്മേളനത്തിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടു നിലപാട് മാറ്റിയ ബിജെപി പ്രസിഡന്റ് ശ്രീധരന്‍ പിള്ളയെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. വീണിടത്ത് കിടന്ന് ഉരുളുകയാണ് പിഎസ് ശ്രീധരന്‍ പിള്ള. പറഞ്ഞ വാക്ക് ഇത്രയും തവണ മാറ്റിപ്പറഞ്ഞ ഒരു ബിജെപി പ്രസിഡന്റ് ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല.കേസിനെ ഭയന്നാണ് ഇപ്പോള്‍ നിലപാട് മാറ്റിയതെന്നു കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
Post Your Comments