NattuvarthaLatest News

തിരുവനന്തപുരം വിമാനതാവളം പിപിപി മാതൃകയിൽ വികസിപ്പിക്കാൻ അനുമതി

സ്വകാര്യ മേഖലയിൽ നിന്നുള്ള നിക്ഷേപമാണ് ഇതിനായി വിനിയോ​ഗിക്കുക

ന്യൂഡെൽഹി; തിരുവനന്തപുരവും , മം​ഗളുരുവും ഉൾപ്പെടെ രാജ്യത്തെ 6 വിമാനതാവളങ്ങൾ പൊതു സ്വകാര്യ പങ്കാളിത്ത്തിൽ വികസിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭായോ​ഗം അനുമതി നൽകി.

ഇതിനായി പബ്ലിക് പ്രൈവറ്റ് പാർട്ട്നർഷിപ്പ് അപ്രൈസൽ കമ്മിറ്റിക്ക് രൂപം നൽകാനും ധാരണയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button