
കൊച്ചി: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനുകള്‍ ഇന്ന് വൈകും. വണ്ടികള്‍ 45 മിനിറ്റ് വൈകിയായിരിക്കും ഓടുക. എറണാകുളം- പുണെ എക്സ്പ്രസ് (22149), മംഗളൂരു- നാഗര്‍കോവില്‍ ജംഗ്ഷന്‍ ഏറനാട് എക്സ്പ്രസ് (16605) എന്നീ ട്രെയിനുകള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. പാലക്കാട് ഡിവിഷന്റെ കീഴില്‍ എന്‍ജിനീയറിങ് ജോലികള്‍ നടക്കുന്നതിനാലാണ് ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത്.
Post Your Comments