Latest NewsJobs & Vacancies

മിലിട്ടറി നഴ്സിങ് സർവീസിലേക്ക് അപേക്ഷിക്കാം

അവസാന തീയതി : നവംബർ 30

മിലിട്ടറി നഴ്സിങ് സർവീസിൽ ഒഴിവ്.2019 ജൂലൈ/ഒക്ടോബറിൽ തുടങ്ങുന്ന നാലു വർഷത്തെ ബിഎസ്‌സി (നഴ്സിങ്) കോഴ്സിലേക്ക് പ്ലസ്‌ടു യോഗ്യതയുള്ള അവിവാഹിതരായ വനിതകൾക്കും വിവാഹമോചനം നേടിയവർക്കും വിധവകൾക്കും അപേക്ഷിക്കാം. എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പൂർണമായും സൗജന്യമായി നടത്തപ്പെടുന്ന കോഴ്സിനു ശേഷം സായുധ സേനയിൽ മിലിട്ടറി നഴ്സിങ് സർവീസിൽ പെർമനന്റ്/ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫിസറായി നിയമനം ലഭിക്കും. നവംബർ 12 മുതൽ ഓൺലൈനായി അപേക്ഷ സ്വീകരിച്ച് തുടങ്ങും. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, ഏഴിമല (കണ്ണൂർ) എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ടായേക്കും

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :joinindianarmy
അവസാന തീയതി : നവംബർ 30

shortlink

Related Articles

Post Your Comments

Related Articles


Back to top button