Latest NewsKerala

സനൽകുമാർ വധം ; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം : സനൽ കുമാർ വധക്കേസിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. സിപിഒമാരായ സജീഷ് കുമാര്‍, ഷിബു എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഡിവൈഎസ്പി തള്ളിയിട്ടതിനെ തുടര്‍ന്ന് വാഹനമിടിച്ച് മരിച്ച സനലിനെ ആശുപത്രിയിലെത്തിക്കാന്‍ വീഴ്ച വരുത്തിയെന്ന പേരിലാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തത്. കേസിൽ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ഐജി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button