KeralaLatest News

ശബരിമല; യുവതികൾക്ക് മാത്രമായി പ്രത്യേക വ്രതക്രമം; ഹർജി തള്ളി

എംകെ നാരായണൻ പോറ്റിയാണ് ഹർജി നൽകിയത്

കൊച്ചി: സ്ത്രീകൾക്കു മാത്രമായി പ്രത്യേക വ്രതക്രമം ശബരിമല ക്ഷേത്ര ദർശനത്തിന് രൂപപ്പെടുത്തണമെന്ന ഹർജി ഹൈക്കോടതി തള്ളി.

എംകെ നാരായണൻ പോറ്റിയാണ് ഹർജി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button