മുട്ടത്തെ ജില്ലാ ജയിൽ 15 ന് പ്രവർത്തനം തുടങ്ങും. വിയ്യൂർ, പീരുമേട്, ദേവികുളം ജയിലുകളിലുള്ള ഇടുക്കി ജില്ലയിൽ നിന്നുള്ള തടവ് പുള്ളികളെ ഇവിടേക്ക് മാറ്റും.
തുടക്കത്തിൽ 50 പേരെയാണ് ഇവിടെക്ക് മാറ്റുക.

Post Your Comments