KeralaLatest News

ഒാൺലൈൻ ആത്മഹത്യാ ​ഗ്രൂപ്പ്; ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തി

ബുധനാഴ്ച്ചക്കുള്ളില്‍ പ്രാഥമികഘട്ടം അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം

കല്‍പറ്റ: ഡിജിപിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ആത്മഹത്യാ ശൃംഖലയുമായി ബന്ധപ്പെട്ട് അന്വേഷണ പുരോഗതി വിലയിരുത്തി . പ്രാഥമികഘട്ടം അന്വേഷണം ബുധനാഴ്ച്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം.

ഒാൺലൈൻ മരണ​ഗ്രൂപ്പുകളെ കുറിച്ച്ഡിജിറ്റല്‍ ആക്ടിവിക്സ്റ്റുകളും മനഃശാസ്ത്രവിദഗ്ധരും സൈബര്‍ കുറ്റാന്വേഷണ വിദഗ്ധരും അന്വേഷണത്തില്‍ പൊലീസിനെ സഹായിക്കുന്നുണ്ട്.

നേരത്തെ നടത്തിയ അന്വേഷണത്തില്‍ മരിച്ചവരുടെ 15 കൂട്ടുകാരും അംഗങ്ങളായത് സൈക്കോ ചെക്കന്‍ എന്ന സമൂഹമാധ്യമ കൂട്ടായ്മയാണന്ന് വ്യക്തമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button