Latest NewsJobs & VacanciesCareer

റൂര്‍ക്കല സ്റ്റീല്‍ പ്ലാന്‍റില്‍ വിവിധ തസ്തികളില്‍ ഒഴിവ്

റൂര്‍ക്കല സ്റ്റീല്‍ പ്ലാന്‍റില്‍ നിലവില്‍ ഒഴിവുളള വിവിധ തസ്കയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ജൂനിയര്‍ മാനേജര്‍ (സേഫ്റ്റി) (ഇ-1), ഓപറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ട്രെയിനി), ഓപറേറ്റര്‍ കം ടെക്‌നീഷ്യന്‍ (ബോയിലര്‍ ഓപ്പറേറ്റര്‍) (എസ്-3) എന്നീ തസ്തികകളിലാണ് ഒഴിവുളളത്.

ഓണ്‍ലൈനായിട്ട് വേണം അപേക്ഷിക്കാന്‍. ജൂനിയര്‍ മാനേജര്‍ (സേഫ്റ്റി)(ഇ-1) തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ യോഗ്യതാനന്തര പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കൂടി അപ്ലോഡ് ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button