![k radhakrishnan](/wp-content/uploads/2018/11/k-radhakrishnan.jpg)
തിരുവന്തപുരം: മുന്‍ നിയമസഭാ സ്പീക്കര്‍ കെ രാധാകൃഷണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചു വേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ശ്രീ ചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം നെഞ്ചു വേദനയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ശ്രീ ചിത്രയിലേയ്ക്ക് മാറ്റുകയായിരുന്നു.
Post Your Comments