Latest NewsIndia

പാതയിരട്ടിപ്പിക്കൽ പൂർത്തിയായി, സുരക്ഷാ കമ്മീഷ്ണറുടെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു

തൂമക്കുരു-ഹുബ്ബള്ളി റൂട്ടിലാണ് പാതയിരട്ടിപ്പിക്കൽ പൂർത്തിയായത്

ബെം​ഗളുരു: പാതയിരട്ടിപ്പിക്കൽ പൂർത്തിയായ തൂമക്കുരു-ഹുബ്ബള്ളി റൂട്ടിൽ റെയിൽവേ സുരക്ഷാ കമ്മീഷ്ണറുടെ പരിശോധന ആരംഭിച്ചു.

പരിശോധന പൂർത്തിയായി കഴിഞ്ഞാൽ ഡിസംബർ ആ​ദ്യം മുതൽ ട്രെയിനുകൾ കടത്തിവിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button