Jobs & VacanciesLatest News

സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ അവസരം

സംസ്ഥാനത്തെ സര്‍ക്കാര്‍/ പൊതുമേഖലാ/സ്വകാര്യ സ്ഥാപനങ്ങളിലെ 800-ഓളം ഒഴിവുകളിൽ അപ്രന്റിസ്ഷിപ്പിന് അവസരം. ബിരുദം/ഡിപ്ലോമ നേടി മൂന്ന് വര്‍ഷം കഴിയാത്തവര്‍ക്കും അപ്രന്റിസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവര്‍ക്കും പങ്കെടുക്കാം.സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള കളമശ്ശേരിയിലെ സൂപ്പര്‍വൈസറി ഡെവലപ്മെന്റ് സെന്ററും കേന്ദ്ര സര്‍ക്കാരിനുകീഴിലുള്ള ചെന്നൈയിലെ ദക്ഷിണമേഖലാ ബോര്‍ഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ്ങും സംയുക്തമായി നടത്തുന്ന ഇന്റര്‍വ്യൂവിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. പ്രതിമാസം 4984 രൂപ ബിരുദമുള്ളവര്‍ക്കും, പ്രതിമാസം 3542 രൂപ ഡിപ്ലോമക്കാര്‍ക്കും ലഭിക്കുന്നു.

താല്പര്യമുള്ളവർ ഇന്റര്‍വ്യൂ തീയതിക്ക് മുന്‍പ് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. വിശദമായ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും മൂന്ന് പകര്‍പ്പുകളും രജിസ്ട്രേഷന്‍ രേഖകൾ സാഹിതമാണ് ഇന്റര്‍വ്യൂവിനെത്തേണ്ടത്.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും സന്ദർശിക്കുകsdcentre.

shortlink

Related Articles

Post Your Comments

Related Articles


Back to top button