
വെച്ചൂച്ചിറ പോളിടെക്‌നിക്ക് കോളേജില്‍ ലക്ചറര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ്, കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് എന്നിവയില്‍ അധ്യാപകരുടെ ഒഴിവുകളുണ്ട്. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ ഒന്നാം ക്ലാസ് ബി.ടെക് ബിരുദമുള്ളവര്‍ക്ക് ഇലക്‌ട്രോണിക്‌സ് എന്‍ജിനീയറിംഗ് ലക്ചറര്‍ തസ്തികയിലേക്കും കംപ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ഒന്നാം ക്ലാസ് ബി.ടെക് ബിരുമുള്ളവര്‍ക്ക് കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് ലക്ചറര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഈ മാസം ഏഴിന് രാവിലെ 10ന് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.
Post Your Comments