കറാച്ചി: പാക്കിസ്ഥാന്‍ ബാറ്റ്‌സ്മാന്‍ അസ്ഹര്‍ അലി ഏകദിന ക്രക്കറ്റില്‍ നിന്നും വിരമിച്ചു. 33 വയസ്സുാകാരനായ അസ്ഹര്‍ ടീംമിലെ തന്നെ മുതിര്‍ന്ന ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ്. പാക് ക്രിക്കറ്റ് അധികൃതരോടും ക്യാപ്റ്റനോടും ആലോചിച്ച ശേഷമായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം. തുടര്‍ന്നങ്ങോട്ട് ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അസ്ഹര്‍ പറഞ്ഞു.
2011ലെ അയര്‍ലന്‍ഡിനെതിരെയുള്ള ഏകദിനത്തിലായിരുന്നു അക്‌സറിന്റെ അരങ്ങേറ്റം. 53 മത്സരങ്ങളില്‍ നിന്ന് 1845 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരെയായിരുന്നു അവസാന മത്സരം. അതേസമയം അസ്ഹറിന്റെ പരമ്പഗാത ശൈലിയിലുള്ള ബാറ്റിംഗ് രീതി ഒ്‌ട്ടേറെ വിമര്ഡശനങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.
Post Your Comments