സാഹിത്യലോകത്ത് വായനയുടെ ആരാധകര്‍ സ്നേഹിച്ച ആ അക്ഷരങ്ങളുടെ ഉടമ. പ്രിയ മയ്യഴിയുടെ കഥാകാരന്‍ എം.മുകുന്ദനെത്തേടി എഴിത്തച്ഛന്‍ പുരസ്കാരം എത്തി. സാഹിത്യത്തിലെ സമഗ്ര സംഭാവനക്കാണ് പുരസ്കാരം നല്‍കുന്നതെന്ന് ജൂറി അംഗങ്ങള്‍ അറിയിച്ചു. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. 1942 സെപ്റ്റംബര്‍ 10-ന് മയ്യഴിയിലാണ് ഇദ്ദേഹം ജനിച്ചത്.
മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ (1974) ദൈവത്തിന്റെ വികൃതികള്‍ (1989) ആവിലായിലെ സൂര്യോദയം, ഡല്‍ഹി (1981), ഹരിദ്വാറില്‍ മണിമുഴങ്ങുന്നു (1972) എന്നിവ ചില കൃതികളാണ്
Post Your Comments