Latest NewsIndia

ഒാട്ടോ മിനിമം ചാർജ് ഉയർത്താൻ നിവേദനം

25 ൽ നിന്ന് 30 ആക്കി ഉയർത്തണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം

ബെം​ഗളുരു: ഇന്ധന വില വർധനവിന്റെ പശ്ചാത്തലത്തിൽ നിലവിലെ സാഹചര്യത്തിൽസർവ്വീസ് നടത്താൻ സാധിക്കില്ലെന്ന് ഒാട്ടോ തൊഴിലാളി സംഘടന പ്രതിനിധികൾ ബെം​ഗളുരു ന​ഗര ജില്ലാ ഡപ്യൂട്ടി കമ്മീഷ്ണർക്ക് നിവേദനം നൽകി.

പെട്രോൾ , എൽപിജി വില ഉയർന്നതോടെ യാത്രാ നിരക്ക് കൂട്ടണമെന്ന ആവശ്യം ഇതോടെ തൊഴിലാളി സംഘടനകൾശക്തമാക്കി കഴിഞ്ഞു.

നിലവിൽ 25 രൂപയാണ് നിരക്ക് എന്നാൽ ഇത് 25 ൽ നിന്ന് 30 ആക്കി ഉയർത്തണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം, ഈ വിഷയത്തിൽ വിശദമായ ചർച്ചകൾക്ക് ശേഷം മാത്രമേ തീരുമാനം എടുക്കാനാകുകയുള്ളുവെന്ന് ഡപ്യൂട്ടി കമ്മീഷ്ണർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button