തൃശ്ശൂർ: യുഎൻ, ലോകാരോഗ്യ സംഘടന എന്നിവർ ആത്ഥ്യം വഹിക്കുന്ന സംഗീത പരിപാടിയിലേക്ക് മലയാളിക്കും ക്ഷണം ലഭിച്ചു കഴിഞ്ഞു.
ഗ്രാമി സംഗീത പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ വയലിനിസ്റ്റായ മനോജ് ജോർജിനാണ് ഇത്തരമൊരു അപൂർവ്വ ഭാഗ്യം കൈവന്നിരിക്കുന്നത്

Post Your Comments