Latest NewsIndia

സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണം: രാഹുല്‍ ഗാന്ധി

ത് വൈകാരിക വിഷയമാണെന്നാണ് കെപിസിസിയുടെ നിലപാട്

ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശനത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. സത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം തന്റെ നിലപാട് പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് വൈകാരിക വിഷയമാണെന്നാണ് കെപിസിസിയുടെ നിലപാട്. എന്നാല്‍ ഈ വിഷയത്തില്‍ താനും പാര്‍ട്ടിയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button