KeralaLatest News

കേരളത്തിന് 700 കോടി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

കൊച്ചി: പ്രളയ ദുരന്തത്തില്‍ നിന്ന് കേരളത്തിന് കരകയറാന്‍ കേന്ദ്രസര്‍ക്കാര്‍ 700 കോടി അനുവദിച്ചു. കൊച്ചിയില്‍, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. മികച്ച ഭരണകര്‍ത്താവ് എന്ന നിലയില്‍ മുഖ്യമന്ത്രി പിമരായി വിജയന് ഗഡ്കരി അഭിനനന്ദനങ്ങളും ചൊരിഞ്ഞു.

വിദേശഫണ്ട് സ്വീകരിയ്‌ക്കേണ്ട എന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. വ്രാക്കിന് വിലയില്ലാത്തവര്‍ ഏത് പദവിയില്‍ ഇരുന്നിട്ടും കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നരേന്ദ്ര മോദിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് വന്നത്

വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ഇടപെടലിനാണ് കേന്ദ്ര സര്‍ക്കാരിനു വേണ്ടി താന്‍ നന്ദി പറയുന്നതെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ക്കരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button