ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടിന് പിന്തുണയുമായി പ്രവര്‍ത്തക സമിതി അംഗം ആനന്ദ് ശര്‍മ. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കട്ടെ എന്ന രാഹുലിന്റെ നിലപാടില്‍ ഒരു തെറ്റുമില്ല. ഇതുതന്നെയാണ് എഐസിസിയുടെ നിലപാട്. കെപിസിസി നേതൃത്വം പ്രാദേശിക വികാരങ്ങള്‍ക്കൊപ്പമാണ് നിന്നത്. അതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments