
കേരളത്തിലെ നാല് സ്വാകാര്യ മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച വിധി സുപ്രീംകോടതി വിധി തിങ്കളാഴ്ച. ഡി എം വയനാട്, പാലക്കാട് പി കെ ദാസ്, തൊടുപുഴ അല്‍ അസര്‍, വര്‍ക്കല എസ് ആര്‍ കോളേജ് എന്നിവയുടെ പ്രവേശനം ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജിയിലെ വിധിയാണിത്.
മേല്പറഞ്ഞ മെഡിക്കൽ കോളേജുകളിലേക്ക് ഈ വര്ഷം പ്രവേശനത്തിന് അനുമതി നൽകണമോ വേണ്ടയോ എന്ന തീരുമാനത്തിൽ ആണ് വിധി പറയുക. നേരത്തെ ഇവിടേക്കുള്ള പ്രവേശന നടപടികൾ കോടതി സ്റ്റേ ചെയ്തിരുന്നു. മെഡിക്കൽ കൌൺസിൽ ഓഫ് ഇന്ത്യ ആണ് പ്രവേശനത്തെ ചോദ്യം ചെയ്ത കോടതിയെ സമീപിച്ചത്.
Post Your Comments