തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് സീസണിൽ ശബരിമല റൂട്ടുകൾ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ചു. നവംബർ 15 മുതൽ ജനുവരി 20 വരെയാണ് സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ചത്.
ചാലക്കയം, പമ്പ, ഇലവുങ്കൽ, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പാണ്ടിത്താവളം, ഉപ്പുതറ, പുല്ലുമേട്, കോഴിത്താനം, സത്രം എന്നിവിടങ്ങളിലും ഒരു കിലോമീറ്റർ ചുറ്റളവിലുമാണ് പ്രത്യേക സുരക്ഷാ മേഖല.
Post Your Comments