Latest NewsKerala

കൊച്ചി രാജ്യാന്തര വിമാനത്താവളം: ശീതകാല വിമാന സർവ്വീസുകളുടെ സമയവിവരപ്പട്ടിക നാളെ

2019 മാർച്ച് 30 വരെയാണ് കാലാവധി

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളം, ശീതകാല വിമാന സർവ്വീസുകളുടെ സമയവിവരപ്പട്ടിക നാളെ നിലവിൽ വരും. 2019 മാർച്ച് 30 വരെയാണ് കാലാവധി.

കൊച്ചിയിൽ നിന്ന് ആഭ്യന്തര സെക്ടറിൽ 21 ന​ഗരങ്ങളിലേക്കും രാജ്യാന്തര സെക്ടറിൽ 16 ന​ഗരങ്ങളിലേക്കും നേരിട്ട് സർവ്വീസുകൾ നടത്തും

ബം​ഗളുരുവിലേക്കാണ് ഏറ്റവും അധികം സർവ്വീസുകൾ ഉണ്ടായിരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button