
കോട്ടയം: കുത്തനെ ഉയർന്ന കോഴിവില വീണ്ടും തോഴോട്ട്. 25 രൂപയോളമാണ് കുറഞ്ഞത്. തമിഴ്നാട്ടിലെ മൊത്ത വിപണിയിൽ വില 100 രൂപയോളമായി.
ഉത്തരേന്ത്യയിലെ ഉത്സവ വിപണു ലക്ഷ്യമിട്ടാണ് കമ്പനികൾ വിലക്കയറ്റം സൃഷ്ട്ടിച്ചത്. വർധിക്കുന്ന വിലകയറ്റം വിവാദമായാൽ ഉപഭോക്താക്കൾ മറ്റ് മാംസങ്ങളിലേക്ക് തിരിയുമെന്നതാണ് വില കുറക്കാൻ പ്രേരിപിച്ചിരിക്കുന്നത്
Post Your Comments