KeralaLatest News

സ്‌കൂട്ടര്‍ അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാസര്‍ഗോഡ്‌•മകള്‍ ഓടിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുത്തിഗെ ബയലിലെ സദാശിവയുടെ ഭാര്യ മോഹിനി ഷെട്ടി(50)യാണ് മരിച്ചത്. ഞായറാഴ്ച മകള്‍ ദീക്ഷയ്‌ക്കൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

റോഡിലേക്ക് തലയിടിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ ദേര്‍ളകട്ടെയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച മരണം സംഭവിക്കുകയായിരുന്നു. മറ്റു മക്കള്‍: ജയരാജ്, പുണിത്രാജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button