ജെക്കോക്കിന്റെ ഇരട്ട ഗോളില്‍ ചാമ്പ്യന്‍സ് ലീഗില്‍ റോമക്ക് അനായാസ ജയം. സി.എസ്.കെ.എ മോസ്കൊയെയാണ് റോമ പരാജയപ്പെടുത്തിയത്. ഇതോടെ ഗ്രൂപ്പില്‍ റയല്‍ മാഡ്രിഡിന് ശക്തമായ വെല്ലുവിളി സൃഷ്ടിക്കാന്‍ റോമയക്കു കഴിഞ്ഞു.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ജെക്കോയുടെ ആദ്യ ഗോള്‍.റാമക്ക് വേണ്ടി രണ്ടാമത്തെ ഗോളും നേടി. സ്റ്റീഫന്‍ അല്‍ ഷെറാവിയുടെ അസ്സിസ്റ്റില്‍ നിന്നാണ് ജെക്കോ ഗോള്‍ നേടിയത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ജെക്കോയുടെ അസ്സിസ്റ്റില്‍ നിന്ന് ്ചെങ്കിസ് രണ്ടാമത്തെ ഗോള്‍ നേടുകയായിരുന്നു. റോമയോടു തോറ്റതോടെ സി.എസ.കെ.എ മോസ്കൊയുടെ നില കൂടുതല്‍ പരുങ്ങലിലായി.
Post Your Comments