
താംബരം: ചെന്നൈയിൽ ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ച് അപകടം. ആളപായമില്ല.
താംബരത്തിനടുത്ത് ജിഎസ്ടി റോഡിലാണ് സംഭവം. മുന്‍ഭാഗത്തു നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി.
അഗ്നിശമനസേന സ്ഥലത്ത് എത്തിയാണ് തീയണച്ചത്.
Post Your Comments