
പ്രധാനമന്ത്രി പാടിയ ദുര്‍ഗാ സ്തുതി കാത്ത്യായിനി സ്തോത്രം വൈറലാകുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത് പ്രചരിക്കുന്നുണ്ട്. ജനങ്ങള്‍ പ്രധാനമന്ത്രിയുടെ ഈ കഴിവിനെ അഭിനന്ദിക്കുകയും പലരും അവിശ്വസനീയമെന്നാണ് ഈ ഗാനത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. അത്രയും മനോഹരമായാണ് മോദി സ്തോത്രം ആലപിച്ചിരിക്കുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രധാനമന്ത്രി ദേവി ദുര്‍ഗയെ സ്തുതിക്കുന്ന ഗാനം ആലപിച്ചതെന്നാണ് വിവരം. മോദിയുടെ ട്വിറ്റര്‍ പേജില്‍ ഇത് പോസ്റ്റ് ചെയ്തിരുന്നു. ദേവിയുടെ അനുഗ്രഹം ഏവര്‍ക്കും ശക്തിയും ധൈര്യവും നല്‍കട്ടേയെന്ന് അദ്ദേഹം ആശംസിക്കുന്നു.
https://www.facebook.com/venkatesh.mn.5/videos/986339321537525/?t=20
Post Your Comments