എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷന്റെ (ഇഎസ്ഐസി) ആശുപത്രി/ഡിസ്പൻസറികളിൽ അവസരം. മെഡിക്കൽ ഒാഫിസർ(ഐഎംഒ) ഗ്രേഡ്-II(അലോപതിക്) ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക ; esic
അവസാന തീയതി: നവംബർ 10
Post Your Comments