കോഴിക്കോട്: ഏഴുമാസം പ്രായമായ പെണ്‍കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരശേരി കാരാടിയിലാണ് സംഭവം. പറച്ചിക്കോത്ത് മുഹമ്മദലിയുടെ മകളാണ് മരിച്ചത്. സംഭവത്തില്‍ താമരശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post Your Comments