ദീപാവലി ആഘോഷമാക്കി ഷാവോമി.ഒക്ടോബര്‍ 23 മുതൽ 25 വരെ ദിവാലി വിത്ത് മി സെയില്‍ ആരംഭിക്കും. ഇത് പ്രകാരം 7,500 രൂപയ്ക്ക് മുകളില്‍ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്താൽ 750 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.
റെഡ്മി നോട്ട് 5 പ്രോ 4 ജിബി റാം 64 ജിബി സ്‌റ്റോറേജിന് 12,999 രൂപയും 6 ജിബി റാം 64 ജിബി സ്റ്റോറേജിന് 14,999 രൂപയുമായിരിക്കും വില. റെഡ്മി നോട്ട് 5 പ്രോ 4 ജിബി റാം 64 ജിബി സ്‌റ്റോറേജിന് 12,999 രൂപയും 6 ജിബി റാം 64 ജിബി സ്റ്റോറേജിന് 14,999 രൂപയുമാണ് വില. അതേസമയം ഷവോമി മി എല്‍ഇഡി സ്മാര്‍ട് ടിവി 4എ 43 ഇഞ്ചിന് 21,999 രൂപ, മി ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ബ്ലാക്ക് കളറിന് 799 രൂപ, മി ബ്ലൂടൂത്ത് ഓഡിയോ റിസീവറിന് 899 രൂപ, മി ബ്ലൂടൂത്ത് സ്പീക്കറിന് 1,599 രൂപ, മി പവര്‍ ബാങ്ക് 2ഐ 20,000 എംഎച്ച് 1,399 രൂപ, 10,000 എംഎഎച്ചിന് 699 രൂപ എന്നിങ്ങനെയാണ് വില.
Post Your Comments