ബെയ്ജിംഗ്: ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലുള്ള കല്‍ക്കരി ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങി. 22 തൊഴിലാളികളാണ് ഇവിടെ കുടുങ്ങി കിടക്കുന്നത്. ശനിയാഴ്ച രാത്രിയാണ് ഇവര്‍ ഖനിക്കുള്ളില്‍ അകപ്പെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു. ഓഗസ്റ്റില്‍ തെക്കന്‍ ചൈനയില്‍ സ്ഫോടനത്തില്‍ 13 തൊഴിലാളികള്‍ മരിച്ചിരുന്നു.
Post Your Comments