Latest NewsKerala

ബി.ജെ.പി-എസ്.ഡി.പി.ഐ സംഘര്‍ഷം: പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മലപ്പുറം•താനൂരില്‍ ബി.ജെ.പി- എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ എട്ടുമുട്ടി. സംഘര്‍ഷത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും ഒരു എസ്.ഡി.പി.ഐ പ്രവര്‍ത്തകനും പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button