Latest NewsKerala

ഹര്‍ത്താലിന് പിന്തുണയുമായി ബിജെപി

രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണിവരെയായിരിക്കും ഹര്‍ത്താല്‍

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ. ശബരിമല കർമ്മ സമിതി നാളെ സംസ്ഥാന വ്യപകമായി ആഹ്വാസം ചെയ്ത ഹര്‍ത്താലിനു പിന്തുണ പ്രഖ്യാപിച്ച് ബിജെപി. എന്‍.ഡി.എ ചെയര്‍മാന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള പത്തനംതിട്ടയില്‍ നടത്തിയ പത്രസമ്മേളത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തജനങ്ങളെ പൊലീസ് അതിക്രൂരമായി തല്ലി ചതച്ചതില്‍ പ്രതിഷേധിച്ച് ഹര്‍ത്താലിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതെന്നും ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരക്കണമെന്നും എന്‍.ഡി.എ അധ്വാനം ചെയ്തു. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണിവരെയായിരിക്കും ഹര്‍ത്താല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button