പത്തനംതിട്ട: ആറ്റില്‍ കുളിക്കാനിറങ്ങിയ ആളെ കാണാതായി. : പത്തനംതിട്ടയില്‍ അളുങ്കല്‍ ഡാമിനു സമീപം കക്കാട്ടാറ്റില്‍ ഇടുക്കി സ്വദേശിയായ ചന്ദ്രനെയാണ് കാണാതായിരിക്കുന്നത്. സീതത്തോട്ടില്‍ നിന്നും ഇയാള്‍ക്കായി അഗ്നിശമനസേന തിരച്ചില്‍ ആരംഭിച്ചു.

Post Your Comments