Latest NewsBikes & Scooters

ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ ബൈക്കുകൾ ഇവയൊക്കെ

ഹീറോ മോട്ടോകേര്‍പ്പിന്‍റേതാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 മോഡലുകളിലെ നാല് മോഡലുകള്‍

ഇന്ത്യയിൽ ജൂലൈ മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ മുഖ കമ്പനികളുടെ പത്ത് മോഡൽ ബൈക്കുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു ഹീറോ മോട്ടോകേര്‍പ്പിന്‍റേതാണ് .ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട 10 മോഡലുകളില്‍ നാല് മോഡലുകളും. ഒന്നാം സ്ഥാനം ഹീറോ സ്‌പ്ലെൻഡർ സ്വന്തമാക്കി.2,60,865 യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. എച്ച് എഫ് ഡീലക്സ് 1,83,694 യൂണിറ്റുകൾ വിൽപ്പന നടത്തി രണ്ടാം സ്ഥാനം കരസ്ഥമാക്കി. 88,354 യൂണിറ്റുകള്‍ വിറ്റ് പാഷൻ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഹോണ്ട സിബി ഷൈന്‍, ബജാജ് സിടി 100, ഹീറോ ഗ്ലാമര്‍, ബജാജ് പള്‍സര്‍, റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350, ബജാജ് പ്ലാറ്റിന, ടിവിഎസ് അപ്പാച്ചെ തുടങ്ങിയവ നാല് മുതല്‍ 10 വരെ സ്ഥാനം കൈവരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button