ജില്ലാ ഹരിത കേരളം മിഷന്‍ ഓഫീസില്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 22 ന് രാവിലെ 11 മണിക്ക് ഹരിത കേരളം മിഷന്‍ ജില്ലാ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം. യോഗ്യതകള്‍- ഡിഗ്രി, പി.ജി.ഡി.സി.എ, മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടര്‍ ടൈപ്പിംഗില്‍ പരിജ്ഞാനം. മുന്‍പരിചയം അഭിലഷണനീയം.
Post Your Comments