കേരള റോഡ് ഫണ്ട് ബോർഡിൽ ഒഴിവ്. പ്രോജക്ട് എന്‍ജിനീയര്‍(89), സൈറ്റ് സൂപ്പര്‍വൈസര്‍(200 ) തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.ഓൺലൈനായാണ് അപേക്ഷ സ്വീകരിക്കുന്നത്. ആകെ 200 ഒഴിവുകൾ ഉണ്ട്.
വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക ; cmdkerala
അവസാന തീയതി : ഒക്ടോബർ 17
Post Your Comments