പവര്‍ ബാങ്ക് വിപണിയിലേക്ക് ചുവട് വെച്ച് പ്രമുഖ ബാറ്ററി നിർമാതാക്കളായ ഡുറാസെല്‍. 10050എംഎഎച്ച് പവര്‍ ബാങ്കാണ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഹാന്‍ഡ്സെറ്റുകളില്‍ ഡുറാസെല്‍ പവര്‍ ബാങ്ക് വഴി 20 മിനിറ്റിനുള്ളില്‍ 30 ശതമാനം വരെ ചാര്‍ജുചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി മൂന്നോ വെക്കുന്ന അവകാശവാദം. ആമസോണ്‍ ഇന്ത്യ വഴി വില്‍പ്പന ആരംഭിക്കുന്ന പവർ ബാങ്കിന് 1,999 രൂപ വില പ്രതീക്ഷിക്കാം.
Post Your Comments