KeralaLatest News

പിണറായി വിജയന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് വിടി ബല്‍റാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഇടതുസര്‍ക്കാറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് വി.ടി.ബല്‍റാം എം.എല്‍.എ. ബ്രൂവറി, ഡിസ്റ്റിലറി അനുമതികള്‍ റദ്ദാക്കിക്കൊണ്ടുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ തീരുമാനമാനെത്തെയാണ് വി.ടി ബല്‍റാം എം.എല്‍.എ പച്ചക്കൊടി നാട്ടിയത്. . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിജയം കൂടിയാണ് ഇത്. എംബി രാജേഷിനെ പോലുള്ളവരുടെ യഥാര്‍ത്ഥ ആര്‍ജ്ജവമെന്തെന്ന് കേരളത്തിന് തിരിച്ചറിയാനുള്ള ഒരു അവസരമാണ് ഇതെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button