കൊച്ചി: ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടക്ക് പ്രതിഫലമായി ലഭിക്കുക 1 ലക്ഷം രൂപ. ദക്ഷിണേന്ത്യയിലെ ഏറ്റവു വലിയ ലഹരി മരുന്ന് വേട്ടക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കും പ്രതികളെ പിടികൂടിയസംഘത്തിനുമാണ് 1 ലക്ഷം രൂപ വീതം നൽകുമെന്ന് എക്സൈസ് കമ്മീഷ്ണർ ഋഷിരാജ് സിങ് അറിയിച്ചത്.
ലഹരിത്തെതിരെ എക്സൈസ് വകുപ്പിന്റെ മൺസൂൺ മാരത്തൺ നവംബർ നാലിന് ചെലവു ചുരുക്കി നടത്തും
Post Your Comments