Bikes & ScootersLatest News

കാത്തിരിപ്പുകൾക്ക് വിട ; ടിവിഎസ് ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷന്‍ വിപണിയിൽ

കാത്തിരിപ്പിനോട് വിട പറയാം ടിവിഎസ് ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷന്‍ വിപണിയിൽ. പുതിയ നിറശൈലി,ഫ്‌ളോര്‍ബോര്‍ഡിനും ഫൂട്ട്‌റെസ്റ്റുകള്‍ക്കും ബീജ് നിറം,ലെതര്‍ ബ്രൗൺ സീറ്റ്, സെമി ഡിജിറ്റൽ മീറ്റർ കൺസോൾ, എൽഇഡി ഹെഡ്ലൈറ്റ് എന്നിവയാണ് പ്രധാനപ്രത്യേകത.നിലവിലുള്ള 109.7 സിസി എയര്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 8 bhp കരുത്തും 8 Nm torque ഉം പരമാവധി സൃഷ്ടിച്ച് ജൂപിറ്റര്‍ ഗ്രാന്‍ഡെ എഡിഷനെയും നിരത്തിൽ കരുത്തനാക്കുന്നു. 56 കിലോമീറ്റര്‍ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധന ക്ഷമത. പുത്തന്‍ സ്റ്റാര്‍ലൈറ്റ് ബ്ലൂ നിറപതിപ്പിലെത്തുന്ന ടിവിഎസ് ജൂപിറ്റര്‍ ഗ്രാന്‍ഡെയ്ക്ക് 55,936 രൂപയും 59,648 രൂപയുമാണ് യഥാക്രമം വില.

TVS GRANDE JUPITER

shortlink

Related Articles

Post Your Comments

Related Articles


Back to top button