ദുബായ്: 44 ലക്ഷം രൂപയുടെ മറിയാമ്മ വർക്കി അവാർഡ് സ്വന്തമാക്കി ബ്രീട്ടീഷ് അധ്യാപകൻ. വർക്കി ഗ്രൂപ്പിന്റെ ജെംസ് സ്കൂളുകളിലെ ഏറ്റവും നല്ല അധ്യപകന് ഏർപ്പെടുത്തിയിരിക്കുന്ന 44 ലക്ഷം രൂപയുടെ അവാർഡ് ഇത്തവണ നേടിയത് ബ്രിട്ടീഷ് അധ്യാപകൻ ലൂക്ക് ഒൗങ്.
ദുബായിലെ കേബ്രിഡ്ജ് സ്കൂളിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനാണ് അവാർഡ് കരസ്ഥമാക്കിയ ലൂക്ക്.
Post Your Comments